കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മതേതരത്വത്തില്‍ പലര്‍ക്കും വിശ്വാസമില്ലെന്ന് എ.കെ ആന്റണി. ചില പ്രത്യേക ആള്‍ക്കാരോട് അടുപ്പം കാണിക്കുന്നുണ്ടെന്ന് പലര്‍ക്കും സംശയമുണ്ട്. എല്ലാവര്ക്കും തുല്യ നീതി, തുല്യ പരിഗണന എന്ന കോണ്‍ഗ്രസ് നിലപാട് ആര്‍ക്കും മനസിലാകുന്നില്ല. മതേതരത്വം എന്ന് പറയുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പാര്‍ട്ടിയും സര്‍ക്കാരും എല്ലാവരോടും തുല്യ സമീപനം പുലര്‍ത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Comments