വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ബംഗാള്‍ ഗവര്‍ണറും മലയാളിയുമായ എം.കെ നാരായണനെ സി.ബി.ഐ ചോദ്യംചെയ്തു. 'ഫിന്മെക്കാനിക്ക' എന്ന ഇറ്റലിയിലെ ആയുധക്കമ്പനിയില് നിന്ന് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വി.വി.ഐ.പികള്‍ക്കു വേണ്ടി ഇന്ത്യ വാങ്ങിയ 'അഗസ്ത വെസ്റ്റ്ലന്ഡ്' ഹെലികോപ്റ്ററുകളുടെ ഇടപാടിലാണ് ചോദ്യം ചെയ്യല്‍.
2005-ല്‍ ഇദ്ദേഹം ദേശീയ സുരക്ഷാ ഉപദേശകനായിരുന്ന സമയത്താണ് ഇടപാടിനായുള്ള പ്രാഥമിക ചര്‍ച്ച നടന്നത്.
Comments