ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നയമെന്ന് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്..ദേശീയപാത 45 മീറ്ററില്‍. 45 മീറ്ററില്‍ കുറഞ്ഞ വീതിയില്‍ ദേശീയപാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് സര്‍ക്കാര്‍നയം.സംസ്ഥാനത്ത് 30 മീറ്റര്‍ വീതിയില്‍ ദേശീയപാത നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments