പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണന് രാജിവച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച നാരായണന് അടക്കമുള്ള ഗവര്‍ണര്‍മാരുടെ രാജി ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ടെലിഫോണില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലാവധി തികയുകയൊ, ആഭ്യന്തര മന്ത്രാലയം രേഖാമൂലം ആവശ്യപ്പെടുകയൊ ചെയ്യാതെ രാജിയില്ലെന്ന നിലപാടാണ് എം കെ നാരായണന് സ്വീകരിച്ചത്.
Comments