കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനെതിരെ സമരം നടത്തിയ യു.ഡി.എഫ്-ബി.ജെ.പി നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍. അഴിമതി വിരുദ്ധപ്രചാരണപരിപാടിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. യു.ഡി.എഫും ബി.ജെ.പിയും സംയുക്തമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Comments