ന്യൂഡല്‍ഹി: ഡീസലിന്‍്റെയും പെട്രോളിന്‍െറയും വില കൂട്ടി. ഡീസല്‍ ലിറ്ററിന് 50 പൈസയും പെട്രോള്‍ ലിറ്ററിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനത്തെുടര്ന്നാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ കാരണം. നികുതി കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് പെട്രോളിന്റെ വില 2 രൂപയോളം കൂടും.
Comments