പെട്രോള്‍ വിലവര്‍ധനയ്ക്ക് പിന്നാലെ പാചകവാതക വിലയിലും വര്‍ധന. സബ്സിഡിയുള്ള സിലിണ്ടറിന് നാലുരൂപയും സബ്സിഡിയില്ലാത്തതിന് 24 രൂപവയും വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 35 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് വിലവര്‍ധന.
Comments