കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദുല്‍ ഷരീഫ് കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ ഐ.ജി അന്വേഷിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നും പ്രാദേശികമായ വാക്കുതര്‍ക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവ സ്ഥലം ഐ.ജി ഇന്ന് സന്ദര്‍ശിക്കും.
.
Comments