സുനന്ദയുടെ മരണം :ഡോക്ടറുടെ ആരോപണം ‘എയിംസ്’ നിഷേധിച്ചു
Text Size
Story Dated: Wednesday, July 02, 2014 03:10 hrs UTC
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് സ്വാധീനിക്കാന്‍ ശശി തരൂര്‍ ശ്രമം നടത്തിയെന്ന ഫോറന്‍സിക് സര്ജന് സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് അധികൃതര്‍ നിഷേധിച്ചു.
ഡോക്ടറുടെ സത്യവാങ്മൂലം വിശദമായി പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കുമെന്നും പൊലീസ് കമീഷണര്‍ അറിയിച്ചു.
Comments