ന്യൂഡല്‍ഹി: പാചക വാതക വിലയിലുണ്ടായ വര്‍ദ്ധനവ് കേന്ദ്രസര്‍ക്കാര്‍ നീട്ടി വെച്ചു. കേരളം,കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലടക്കം കഴിഞ്ഞ ദിവസമുണ്ടായ വില വര്‍ദ്ധനവാണ് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. പുതിയ വിലവര്‍ധനയില്‍ സംസ്ഥാനങ്ങളുടെ വില നിര്ണ്ണയയവുമായി ബന്ധപ്പെട്ട് നേരത്തെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇത് പരിഹരിക്കും വരെയാണ് പുതിയ നടപടി.
Comments