സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35 ദിവസത്തേക്കുവേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളതെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. മഴ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധിയുണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ള 800 കോടിരൂപ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments