ഇറാഖില്‍ സുന്നി സായുധ വിമതരുടെ പിടിയിലായ മലയാളി നഴ്സുമാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുന്നി വിമതര്‍ മൂസിലെത്തിച്ച നഴ്സുമാര്‍ സുരക്ഷിതരാണ്. നഴ്സുമാരെ ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments