കേരള പിഎസ്സി സെക്രട്ടറി പി സി ബിനോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാന്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. അറസ്റ്റ് ചെയ്ത് ഉടനടി കോടതിയില്‍ ഹാജരാക്കുവാനും പോലീസിനോട് കോടതി ആവശ്യപ്പെട്ടു.
ലാബ് അസിസ്റ്റന്റ് നിയമനത്തിലെ അഴിമതി കേസില്‍ വിശദീകരണ നല്കാന് കോടതി മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
Comments