ബ്രസീലില്‍ ലോകകപ്പ് ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്ന നഗരത്തില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. ബെലോ ഹൊറിസോണ്ടയിലാണ് സംഭവം. 22 പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് പാലം തകര്‍ന്നു വീണത്. ഒരു കാര്‍ പൂര്‍ണമായും ഒരു ബസിന്‍െറ മുന്‍ഭാഗവും പാലത്തിനടിയില്പ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ബസിന്റെ ഡ്രൈവറാണ്.
Comments