സര്‍ക്കാര്‍ തസ്തിക നിര്‍ണയ ഉത്തരവ് പുറത്തിറക്കി. 35 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന് എന്ന അനുപാതം ഇതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. സ്പെഷ്യല്‍ സെക്രട്ടറി എ. ഷാജഹാനാണ് ഉത്തരവിറക്കിയത്. നിലവില്‍ കെഇആര്‍ പ്രകാരം 1:45 എന്ന അനുപാതമാണ് പിന്തുടര്ന്നു വരുന്നത്. പുതിയ തസ്തിക വന്നാല്‍ ഇത് 1:36 എന്ന അനുപാതമാക്കാറുമാണ് പതിവ്.
Comments