ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണ്ണറായ വക്കം പുരുഷത്തേമനെ നാഗാലാന്റിലേക്ക് മാറ്റി. അദ്ദേഹത്തിന് ത്രിപുരയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഗവര്‍ണറായ കമലാ ബേനിവാളിനെ മിസേറാം ഗവര്‍ണറാക്കി നിയമിച്ചു. അതേ സമയം രാജാസ്ഥാന് ഗവര്‍ണറായ മാര്‍ഗരറ്റ് ആല്‍വയ്ക്കു ഗുജറാത്തിന്റ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
Comments