കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദവുമായി വീണ്ടും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരപ്പള്ളം എന്നീ അണക്കെട്ടുകള്‍ തമിഴ്നാടിന്റേതാണ്. ഈ അണക്കെട്ടുകളില്‍ കേരളത്തിന് അവകാശമില്ലെന്നും ജയലളിത പ്രസ്താവനയില്‍ പറഞ്ഞു.
Comments