ഇന്റര്‍നെറ്റ് വഴി പ്ളാറ്റ്ഫോം, റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകള്‍
70000 പുതിയ ആര്.പി.എഫ് കോണ്‍സ്റ്റബിള്‍മാരെ റിക്രൂട്ട് ചെയ്യും
വനിതാ യാത്രക്കാരുടെ സുരക്ഷ 4000 വനിതാ ഗാര്‍ഡുകളെ നിയോഗിക്കും
അഞ്ച് വര്‍ഷത്തിനുള്ള റെയില്‍വേ ഓഫീസുകള്‍ കടലാസ് രഹിതമാകും
റെയില്‍ ഭൂമി വ്യാപാര ആവശ്യത്തിന് ഉപയോഗിക്കും
തെരഞ്ഞെടുത്ത ട്രെയ്നുകളില്‍ വൈഫൈ സംവിധാനം
പാഴ്സല്‍ സര്‍വീസ് കമ്പ്യൂട്ടര്‍വത്കരിക്കും
ട്രെയ്ന്‍ വേഗത 160ല്‍ നിന്ന് 200 കിലോമീറ്ററായി ഉയര്‍ത്തും
Comments