പുതിയ രണ്ട് മെമു, അഞ്ച് ഡെമു ട്രെയ്നുകള്‍, പ്രതിവാര ട്രെയ്നുകള്‍, എട്ട് പാസഞ്ചര്‍ ട്രെയ്നുകള്‍, 27 എക്സ് പ്രസ് ട്രെയ്നുകള്‍, ഒമ്പത് അതിവേഗ ട്രെയ്നുകള്‍, ആറ് പ്രീമിയം ട്രെയ്നുകള്‍, ആറ് എസി ട്രെയ്നുകള്‍ എന്നിവയാണ് ബജറ്റില്‍ പുതുതായി അനുവദിച്ച ട്രെയിനുകള്‍.
Comments