ഗുജറാത്തില്‍ മദ്യം നിരോധിച്ച നരേന്ദ്ര മോഡി പക്ഷെ ബജറ്റില്‍ മദ്യത്തിനു വിലകുറച്ചു. മദ്യം, ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണ്‍,സോപ്പ് എന്നിവയ്ക്ക് വിലകുറയും. മീഥെയ്ന്‍, ഈഥെയ്ന്‍ എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചതുമൂലം അവയുടെ വിലയും കുറയും. 19 ഇഞ്ചിനു താഴെ വലിപ്പമുള്ള എല്‍സിഡി, എല്‍ഇഡി പാനലുകള്‍,ബാറ്ററി, പായ്ക്ക് ചെയ്ത ഭക്ഷനങ്ങള്‍,കമ്പ്യൂട്ടര്‍,ചെരുപ്പ് തുടങ്ങിയവയ്ക്കും വിലകുറയും.
Comments