കെപിസിസി സെക്രട്ടറി എം.ആര്.രാംദാസിനെതിരേ അച്ചടക്ക നടപടി. രാംദാസിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ബാര്‍ വിഷയത്തില്‍ അധ്യക്ഷന്‍ വി.എം.സുധീരനെ വിമര്‍ശിച്ച് തുറന്ന കത്തെഴുതിയതിനാണ് നടപടി. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെടുത്തത്.
Comments