വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്
Text Size
Story Dated: Saturday, July 12, 2014 03:16 hrs UTC
തിരുവനന്തപുരം: വി.എം സുധീരന് മേല്‍ സമ്മര്‍ദ്ദമെന്ന് പി.ടി തോമസ്. കരിമണല്‍ വിഷയത്തിലെ നിലപാട് ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിക്കാന്‍ സുധീരനായില്ളെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗിലില്‍ തന്‍്റെ നിലപാട് ശരിയെന്നു തെളിയിക്കാന്‍ പാര്‍ട്ടി അവസരം തന്നില്ല. ഇടുക്കിയില്‍ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.
Comments