തൃശ്ശൂര്‍ ഒല്ലൂരിനടുത്ത് ഗുഡ്സ് ട്രെയിന്‍ എന്ജിന് പാളം തെറ്റി ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ചില സര്‍വീസുകള്‍ വൈകിയെങ്കിലും രാവിലെ 8.30ഓടെ ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.
You are Here : Home / News Plus
Story Dated: Monday, July 14, 2014 03:38 hrs UTC

Comments