നോക്കുകൂലി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നോക്കുകൂലി ആവശ്യപ്പെടുന്നവരുടെ കാര്‍ഡ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു
You are Here : Home / News Plus
Story Dated: Tuesday, July 15, 2014 07:55 hrs UTC

Comments