പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയല്ല പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിലല്ല അവധി ദിവസങ്ങളിലാണ് സമരം ചെയ്യേണ്ടതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
Comments