ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി ഏറനാട് എക്സ് പ്രസ് കണ്ണൂരില്‍ പിടിച്ചിട്ടു. എന്‍ജിനില്‍ നിന്ന് ഓയില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ് പയ്യന്നൂരിനും ഏഴിമലക്കും ഇടയില്‍ ട്രെയിന്‍ പിടിച്ചിട്ടത്.
കണ്ണൂരില്‍ നിന്ന് പുതിയ എന്ജിന് എത്തിച്ച ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments