തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി 147 ഹോട്ടലുകള്‍ അടച്ചുപൂട്ടി. ആരോഗ്യവകുപ്പിന്‍്റെ പരിശോധനയെ തുടര്‍ന്നാണ് നടപടി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. വിവിധ ഹോട്ടലുകളില്‍ നിന്നായി മൂന്ന് ലക്ഷം രൂപയുടെ പിഴ ഈടാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
Comments