രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനിടെ പ്രോട്ടോകോള്‍ ലംഘനം
Text Size
Story Dated: Friday, July 18, 2014 05:23 hrs UTC
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമെന്ന് പരാതി. രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയാണ് പ്രോട്ടോകോള്‍ ലംഘനം നടന്നത്.
മേയറെയും മന്ത്രിമാരെയും മറ്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥര്‍ പിന്നിലാക്കിയെന്നാണ് പരാതി. സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു.
Comments