മലേഷ്യന്‍ വിമാനം യുക്രെയ്നില്‍ തകര്‍ന്നു വീണ സംഭവത്തില്‍ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് രംഗത്ത്. വിമാനം തകര്‍ക്കുന്നതിനുവേണ്ടി വിമതര്‍ക്ക് മിസൈല്‍ കൈമാറിയത് റഷ്യയാണന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആരോപിച്ചു. ഇത് സംബന്ധിച്ച് റഷ്യന്‍ വിമത നേതാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Comments