കൊച്ചി: മന്ത്രിസഭാ പുനഃസംഘടനയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. പുനഃസംഘടന നടത്താന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്െറ അനുമതിയോടെ മാത്രമേ ജി. കാര്ത്തികേയന് രാജി വെക്കാനാകൂവെന്നും ആര്യാടന് പറഞ്ഞു.
Comments