കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയന് പ്രവര്‍ത്തകര്‍ 48 മണിക്കൂര്‍ സമരം ചെയ്യുവാന്‍ തീരുമാനിച്ചു. ഈ മാസം 24 ന് ചേരുന്ന ഇടതു യൂണിയനുകളുടെ സംയുക്ത യോഗത്തില്‍ സമരത്തിന്റെ തീയതി തീരുമാനിക്കും. കെഎസ്ആര്‍ടിഇഎ നിര്‍വാഹക സമതിയോഗമാണ് സമരം നടത്തുവാന്‍ തീരുമാനിച്ചത്.
സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ റൂട്ടില്‍ സ്വകാര്യ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
Comments