തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ഇടതുപക്ഷ യൂണിയനുകള്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്കുന്നതില് പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ മാസം 24 ന് ചേരുന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ പണിമുടക്ക് തീയതി പ്രഖ്യാപിക്കും.
Comments