ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് മൈതാനത്ത്ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം. 319 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ 220 റണ്‍സില്‍ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. 1986 ലാണ് ഇന്ത്യ ഇതിന് മുമ്പ് ലോര്‍ഡ്സില്‍ വിജയം കണ്ടത്. 28 വര്‍ഷത്തിന് ശേഷം ഏഴ് വിക്കറ്റ് എറിഞ്ഞിട്ട ഇഷാന്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് 95 റണ്‍സിന്റെ സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്.
Comments