കൊച്ചി: എറണാകുളത്തെ കോളജ് ഹോസ്റ്റലുകളില്‍ ഡി.സി.പിമാരായ ആര്. നിശാന്ധിനി, മുഹമ്മദ് റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് റെയ്ഡ് നടത്തി.കോളജ് ഹോസ്റ്റലുകളില്‍ മയക്കുമരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ്, കുസാറ്റ്, കളമശേരി പോളിടെക്നിക്ക് എന്നിവടങ്ങളിലെ ഹോസ്റ്റലുകളിലാണ് റെയ്ഡ് നടത്തിയത്.
Comments