പാര്‍ട്ടി പുന:സംഘടനയെ കുറിച്ച് ഹൈകമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിന് കെ. മുരളീധരന് വെള്ളിയാഴ്ച ഡല്‍ഹിക്ക് പോകും. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ മുരളീധരന് സമയം ചോദിച്ചിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തെ കുറിച്ചും മന്ത്രി സഭാ പുന:സംഘടനയേ കുറിച്ചും മുരളീധരന് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും.
Comments