തിരുവനന്തപുരം : മുഖ്യമന്ത്രിയാക്കണമെന്ന ആന്റണി രാജുവിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. തനിക്ക് അത്തരമൊരു ആഗ്രഹമില്ല. മറ്റുള്ളവര്‍ക്ക് താന്‍ മുഖ്യമന്ത്രിയാകണമെന്ന രീതിയിലുള്ള ആഗ്രഹം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും കെ.എം മാണി പറഞ്ഞു. പുനസംഘടന എപ്പോള്‍ വേണമെങ്കിലും തീരുമാനിക്കാമെന്നും മന്ത്രിസഭയുടെ പ്രതിഛായയെക്കുറിച്ച് പറയേണ്ടത് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയാഅന്പത് വര്‍ഷത്തെ ചരിത്രമുള്ള കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അര്‍ഹതയുണ്ടെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭാ പുനസംഘടന യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കെ.എം മാണി മുഖ്യമന്ത്രി സ്ഥാനത്ത് വരണമെന്നും ആന്റണി രാജു വ്യക്തമാക്കിയിരുന്നു.ണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിഷയത്തെ കുറിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ല.
Comments