കൊട്ടാരക്കര വാളകത്ത് സ്കൂള്‍ അധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്(ബി) നേതാക്കളായ ആര്.ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും നുണപരിശോധനക്ക് വിധേയമാക്കും . നുണപരിശോധനക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ ഇരുവര്‍ക്കും കത്തു നല്‍കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.ബി.ഐ ഇവരുടെ മൊഴിയെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസ് (ബി) സെക്രട്ടറിയും ബാലകൃഷ്ണപിള്ളയുടെ ബന്ധുവുമായ ശരണ്യ മനോജ്, ഗണേഷ്കുമാറിന്‍െറ അഡീഷനല്‍ പി.എ പ്രദീപ് എന്നിവരടക്കം എട്ടുപേരെ നേരത്തെ നുണപരിശോനക്ക് വിധേയമാക്കിയിരുന്നു.
Comments