ന്യുഡല്‍ഹി: : മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആദ്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈകമാന്‍ഡ് നിലപാടെന്ന് കെ.മുരളീധരന്. കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചത്തെിയവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍ണമെന്ന് മുരളീധരന് ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലത്തെിയ മുരളീധരന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചര്‍ച്ച നടത്തി.
Comments