ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
Text Size
Story Dated: Friday, July 25, 2014 05:14 hrs UTC
കാഞ്ഞിരപ്പള്ളി: ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. നഴ്സുമാരുടെ മടങ്ങിവരവ് ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ലിബിയയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് വിദേശകാര്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മടങ്ങിവരാന്‍ തയാറുള്ള എല്ലാവരെയും നാട്ടിലെത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments