പ്ളസ്ടു അനുവദിക്കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്‍െറ ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴ ആരോപണത്തെകുറിച്ച് ഫസല്‍ ഗഫൂര്‍ തന്നോട് പറഞ്ഞിട്ടില്ല. ഗഫൂറിന്‍െറ ആരോപണം തെറ്റിദ്ധാരണ കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments