പ്ളസ്ടു അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. എം.ഇ.എസിന് പരിഗണന ലഭിച്ചില്ളെന്നാണ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. അദ്ദേഹത്തിന്‍െറ ഉദ്ദേശശുദ്ധിയില്‍ സംശയിക്കേണ്ടെന്നും ബഷീര്‍ പറഞ്ഞു. പ്ളസ്ടു വിഷയത്തില്‍ പുതിയ വ്യാഖ്യാനത്തിന്െറ ആവശ്യമില്ല. മാധ്യമങ്ങള്‍ പുറത്തുവിടുന്ന എല്ലാ വാര്‍ത്തകള്‍ക്കും മറുപടി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments