ജയ്പൂര്‍: ബീയര്‍ കുപ്പികളുമായി പോയ ട്രക്ക് ജയ്പൂര്‍ സയ്സാല്മാര് ഹൈവേയില്‍ മറിഞ്ഞു. വെള്ളിയാഴ്ചയായിരുന്നു ട്രക്ക് മറിഞ്ഞത്.മിനിട്ടുകള്‍ ക്കുള്ളില് തന്നെ ഹൈവെ ചെറുപ്പക്കാരെ കൊണ്ട് നിറഞ്ഞു. കയ്യില്‍ വാരാവുന്നത്രയും ബിയര്‍ ബോട്ടിലുമായി അവര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു.
Comments