മുംബൈ: വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചിയും വേദിയാകുമെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും. ഒക്ടോബര്‍ ഏഴുമുതല്‍ നവംബര്‍ 15വരെയുള്ള തീയതികളിലാണ് ഇന്ത്യ - വിന്‍ഡീസ് പരമ്പര നടക്കുക.
Comments