കൊല്ലം ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം പ്രവര്‍ത്തകരെത്തും മുമ്പേ പ്രതാപവര്‍മ തമ്പാന് നിര്‍വഹിച്ചു. ബഹുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും മുമ്പേ, പണി തീര്‍ന്ന ഭാഗത്തിന്റെ ഉദ്ഘാടനം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ പത്ത് മണിക്ക് നടത്താനിരുന്ന ഉദ്ഘാടനം എട്ട് മണിയോടെ നടത്തുകയായിരുന്നു.
Comments