ഗാസയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ഹമാസ് തള്ളി. ഇസ്രയേലിന്റെ ടാങ്കുകള്‍ ഗാസയില്‍ നിന്ന് പിന്മാറാതെ വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രയേലിന്റെ ടാങ്കുകള്‍ ഗാസയില്‍ നിന്ന് പിന്മാറാതെ വെടിനിര്‍ത്തല്‍ ഫലപ്രദമാകില്ല. പലസ്തീന് ജനതക്ക് സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും യാത്ര ചെയ്യാന്‍ പോലും ഇതുമൂലം സാധിക്കില്ലെന്ന് ഹമാസ് വ്യക്താവ് പറഞ്ഞു.
Comments