കേരളാ മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും മുന്‍ എം.എല്‍.എയുമായ ജോസഫ് എം. പുതുശേരി. മാണി മുഖ്യമന്ത്രിയാകണമെന്നത് കേരളത്തിന്റ പൊതുവികാരമാണ്. കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗം ഇതിനെ പിന്തുണക്കുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും പുതുശേരി പറഞ്ഞു.
Comments