മലപ്പുറം: ഇന്ന് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാദി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം യൂസുഫ് നദ് വി, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
Comments