ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. പത്തനംതിട്ട സ്വദശി അരുണ്‍ എസ്.ലാലും ഓമല്ലൂര്‍ സ്വദേശി പാട്രിക്കും ആണ് മരിച്ചത്. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാര്‍ മറിഞ്ഞത്.
You are Here : Home / News Plus
Story Dated: Monday, July 28, 2014 04:14 hrs UTC

Comments