ജമ്മുവില്‍ പോലീസുകാരന് രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. രജൗരി ജില്ലയിലാണ് സംഭവം. രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം പോലീസുകാരന് ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആദ്യനിഗമനം.
Comments