മഅ്ദനിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
Text Size
Story Dated: Monday, July 28, 2014 02:47 hrs UTC
ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് മുഖ്യമന്ത്രി സൗഖ്യ ആശുപത്രിയിലെത്തിയത്. ആശുപത്രി ഡയറക്ടര്‍ ഡോ. ഐസക് മത്തായിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മഅ്ദനിയുടെ ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞു.ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ബംഗളൂരുവിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
Comments